അരൂരില്‍ ആര് വാഴും? വിവാദങ്ങള്‍ വിധിയില്‍ പ്രതിഫലിക്കുമോ?

നിശബ്ദ പ്രചാരണ ദിവസവും അരൂരില്‍ മുന്നണികള്‍ കനത്ത പോരാട്ടത്തിലാണ്. യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും, എല്‍ഡിഎഫിനായി മനു സി പുളിക്കലും എന്‍ഡിഎയ്ക്കായി പ്രകാശ് ബാബുവും ഇറങ്ങുമ്പോള്‍ ശ്കതമായ ത്രികോണപ്പോരാട്ടത്തിനാണ് അരൂര്‍ വേദിയാകുന്നത്.

Video Top Stories