കോന്നിയില്‍ അത്ഭുതം നടക്കുമോ? സഭയുടെ പിന്തുണയും എന്‍എസ്എസിന്റെ പിന്തുണയും വിധിയെഴുതുമോ?
പ്രചാരണമാരംഭിച്ചത് മുതല്‍ താഴേത്തട്ടില്‍ വരെ ശക്തമായ പ്രചാരണം മൂന്ന് മുന്നണികളും കാഴ്ചവെച്ച മണ്ഡലമാണ് കോന്നി. വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ നിശബ്ദ പ്രചാരണത്തിലും മുന്നണികള്‍ ശ്രമങ്ങള്‍ തുടരുകയാണ്.