വട്ടിയൂര്‍ക്കാവ്: 'മേയര്‍ ബ്രോ' ഇമേജില്‍ എല്‍ഡിഎഫ്, നിലനിര്‍ത്താന്‍ യുഡിഎഫ്

മണ്ഡലത്തിന്റെ പേര് വട്ടിയൂര്‍ക്കാവ് എന്നാണെങ്കിലും തിരുവനന്തപുരം നഗരവോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കെ മുരളീധരന്റെ അഭാവത്തിലും മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍ മേയര്‍ ബ്രോ ഇമേജിലാണ് എല്‍ഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്.
 

Video Top Stories