വട്ടിയൂര്‍ക്കാവില്‍ ആര് കിതയ്ക്കും, ആര് കുതിക്കും? ഇനി അണിയറയിലെ നീക്കങ്ങള്‍...

വട്ടിയൂര്‍ക്കാവില്‍ കലാശക്കൊട്ട് ആവേശത്തോടെ പെയ്തിറങ്ങി. എന്‍എസ്എസിന്റെ പരസ്യ പിന്തുണ ഗുണമാകുമെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍ മേയര്‍ ബ്രോയുടെ പ്രതിച്ഛായ തുണയ്ക്കുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു. 

Video Top Stories