മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
മഞ്ചേശ്വരത്ത് നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് യുവതി കള്ളവോട്ടിന് ശ്രമിച്ചത്. വിവാഹം കഴിച്ച് പോയതിന് ശേഷം യുവതിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. ഇതേ ബൂത്തില്‍ വോട്ടുള്ള മറ്റൊരു നബീസയ്ക്കായി വോട്ട് ചെയ്യാനാണ് യുവതി എത്തിയത്.