Asianet News MalayalamAsianet News Malayalam

10 ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് 10 ജില്ലകളിൽ നിരോധനാജ്ഞ തുടരും. എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് അടുത്തമാസം 15 വരെ നിയന്ത്രണങ്ങൾ തുടരുക. 