സംസ്ഥാനത്ത് പുതുതായി 10 ഹോട്ട്‍സ്‍പോട്ടുകൾ

പാലക്കാടും കൊല്ലത്തും കോഴിക്കോടും പുതിയ ഹോട്ട്‍സ്‍പോട്ടുകളടക്കം കേരളത്തിൽ ആകെ 138 ഹോട്ട്‍സ്‍പോട്ടുകളായി. പല രോഗബാധിതരുടെയും രോഗത്തിന്റെ ഉറവിടം എവിടെയാണ് എന്ന് വ്യക്തമാകാത്ത സാഹചര്യവും നിലവിലുണ്ട്. 

Video Top Stories