പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം, പ്രഹസനമായി യോഗം
പൗരത്വ നിയമഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ യോജിച്ചു മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ തീരുമാനം. എന്നാല്‍ ബജറ്റ് സമ്മേളനത്തിന് അഞ്ചുദിവസം മുമ്പ് മാത്രം യോഗം വിളിച്ചതിനെ വിമര്‍ശിച്ച് യുഡിഎഫ് രംഗത്തെത്തി.