ഐസോലേഷന്‍ വാര്‍ഡിലെ നാലുപേരെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി; നിപ ആശങ്ക ഒഴിയുന്നു

നിപ ബാധിതനുമായി അടുത്ത ബന്ധം പുലര്‍ത്തിയ മൂന്ന് പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതോടെ ആശങ്ക അകലുന്നു.ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന പതിനൊന്നില്‍ പത്ത് പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ തീവ്ര നിരീക്ഷണ പട്ടികയിലുള്ള 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 

Video Top Stories