ചെന്നൈയില്‍ നിന്നുവന്ന ട്രക്ക് ഡ്രൈവറില്‍ നിന്ന് കൊവിഡ് പകര്‍ന്നത് 10 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും വയനാട്,പാലക്കാട് ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും കോട്ടയം,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories