'അച്ഛനെ കണ്ടാല്‍ കത്തിയുമെടുത്ത് കുട്ടി പുറത്തേക്കോടും', നേരത്തെ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റിലായി. അച്ഛന്റെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചതായാണ് കുട്ടി പൊലീസിനെ അറിയിച്ചിരിക്കുന്നത്. അമ്മയെയും കുട്ടിയെയും സഹോദരനെയും ഉപദ്രവിക്കുന്നതായി പലതവണ പരാതിപ്പെട്ടിട്ടും നെയ്യാറ്റിന്‍കര പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.