പത്ത് വയസുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

ഇടുക്കി ചെറുതോണിയിലാണ് സംഭവം. ജോലി കഴിഞ്ഞ് കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കുട്ടിയെ കണ്ടെത്തി. കൂടുതല്‍ ചോദിച്ചപ്പോഴാണ് അയല്‍വാസിയായ മണി എന്തോ കുടിപ്പിച്ചെന്ന് കുട്ടി പറഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതിനും അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിനും ഇയാളെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Video Top Stories