സമ്പര്‍ക്ക രോഗബാധയേറുന്നു, ഇന്നുമാത്രം 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. തിരുവനന്തപുരം ജില്ലയിലെ 242 പേര്‍ക്കും എറണാകുളം ജില്ലയിലെ 135 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

Video Top Stories