11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

ചാലിശേരി സ്വദേശി മുഹമ്മദ് സാദിഖിന്റെ മകനാണ് മരിച്ചത്. കുഞ്ഞിന്റെ പിതൃസഹോദരന്‍ കൊവിഡ് രോഗബാധിതനാണ്. കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചു


 

Video Top Stories