Asianet News MalayalamAsianet News Malayalam

കോട്ടയത്ത് വീണ്ടും ആശങ്ക, അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്, ഇടുക്കിയില്‍ 6 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം അഞ്ച്, ഇടുക്കി ആറ് എന്നിങ്ങനെയാണ് കണക്കുകൾ.ഇടുക്കിയില്‍ സ്ഥിരീകരിച്ച ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. രോഗം സ്ഥിരീകരിച്ച ഒരാള്‍ ഡോക്ടറാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.