Asianet News MalayalamAsianet News Malayalam

രോഗികളില്ലാത്ത കോട്ടയത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി ഒരാള്‍ക്ക് മാത്രം

ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ കണ്ണൂരിലാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. 127 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.