പുതുതായി സ്ഥിരീകരിച്ചവരെല്ലാം പുറത്തുനിന്ന് വന്നവര്‍, ഏഴുപേര്‍ പ്രവാസികള്‍

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. നാലുപേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്താകെ 87 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
 

Video Top Stories