സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 240 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആയിരം കടക്കുന്നത് മൂന്നാം തവണയാണ്. 1049 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. തിരുവനന്തപുരത്ത് മാത്രം 240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
 

Video Top Stories