സംസ്ഥാനത്ത് എട്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; 1129 പേര്‍ക്ക് കൂടി കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 752 പേര്‍ക്കാണ് രോഗമുക്തി. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ 58 പേരുടെ ഉറവിടം വ്യക്തമല്ല. 17 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 81 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
 

Video Top Stories