കൊല്ലത്ത് കെയ്‌സ് കണക്കിന് ബിയര്‍ മോഷ്ടിച്ച് സംഘം, പിടികൂടി വിട്ടയച്ച് പൊലീസ്
കൊല്ലം നീണ്ടകരയില്‍ 117 കുപ്പി ബിയര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. എന്നാല്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത് വിവാദമായി. ഇതിനെതിരെ ബിയര്‍ പാര്‍ലര്‍ ഉടമ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.