Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരത്ത് 377 കൊവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 688 പേര്‍ക്ക് രോഗമുക്തി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് 377 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 991 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.