കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു;പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം പിടിയില്‍

12 arrested for spreading naked photos of kids
Oct 13, 2019, 11:47 AM IST

കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് 3ലാണ് 12 പേര്‍ പിടിയിലായത്. ഇന്‍ര്‍പോളും കേരള പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ നിന്ന് ലാപ്‌ടോപ്പും ഫോണുകളും പിടിച്ചെടുത്തു.
 

Video Top Stories