കൊവിഡ് ഭീതി;സര്‍വ്വീസ് നടത്താന്‍ വിസമ്മതിച്ച 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു


നിരീക്ഷത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിക്ക് എത്തിയത് കാരണമാണ് ജോലി ചെയ്യാന്‍ വിസമ്മതിച്ചതെന്ന് കണ്ടകര്‍മാര്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഡിപ്പോയിലാണ് സംഭവം

Video Top Stories