ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പെടെ 12 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തില്‍; പ്രതിരോധ നടപടികള്‍ സംസ്ഥാനത്ത് ഊര്‍ജ്ജിതം
കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 12 പേര്‍ നിരീക്ഷണത്തില്‍.കൊറോണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.