Asianet News MalayalamAsianet News Malayalam

പതിനൊന്നാം ദിവസവും നൂറിലധികം രോഗികള്‍;ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 28 പേര്‍ക്കം രോഗം. സമ്പര്‍ക്കം വഴി 5 പേര്‍ക്ക് രോഗം ഉണ്ടായി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ആളുടെ ശ്രവപരിശോധന കൊവിഡ് പോസിറ്റീവ് ആണെന്ന് മുഖ്യമന്ത്രി.

First Published Jun 29, 2020, 6:14 PM IST | Last Updated Jun 29, 2020, 6:22 PM IST