നൂറില്‍ താഴാതെ ഏഴാം ദിവസം;ഇന്ന് സംസ്ഥാനത്ത് 123 പേര്‍ക്ക് കൊവിഡ്
തുടര്‍ച്ചയായ എഴാംദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍.സമ്പര്‍ക്കം വഴി 6 പേര്‍ക്ക് രോഗം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍