മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച സുര്‍ക്ക മിശ്രിതം കൊണ്ട് അതേപ്രായത്തില്‍ ഒരു വീട്

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമപ്രായക്കാരനായ ഒരു വീടുണ്ട് തേക്കടിയില്‍. ഡാം നിര്‍മ്മാണത്തിനെത്തിയ കരാറുകാരന്‍ നാമോ റാവുവിന് താമസിക്കാന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് വീട്. ഡാം നിര്‍മ്മിച്ച അതേ സുര്‍ക്കി മിശ്രിതമാണ് വീട് പണിയ്ക്കും ഉപയോഗിച്ചിരിക്കുന്നത്.
 

Video Top Stories