സമ്പര്‍ക്കത്തിലൂടെ 1061 പേര്‍ക്ക് കൊവിഡ് 19; രോഗബാധിതരില്‍ 18 ആരോഗ്യപ്രവര്‍ത്തകര്‍


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 814 പേര്‍ക്ക് രോഗമുക്തി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഉറവിടമറിയാത്ത 73 പേരുണ്ട്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
 

Video Top Stories