സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു, ഒമ്പതുപേര്‍ കാസര്‍കോട്ട്

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഒമ്പതുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 266 ആയി.
 

Video Top Stories