750 പേര്‍ക്ക് ചികിത്സാസൗകര്യവുമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാകേന്ദ്രമാക്കും

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്ക് രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴുപേരുടെ ഉറവിടമറിയില്ല.
 

Video Top Stories