10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഒരു മരണം; കേരളത്തിലെ ഇന്നത്തെ കണക്കുകള്‍

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേര്‍ക്കാണ് മലപ്പുറത്ത് രോഗം.
 

Video Top Stories