Asianet News MalayalamAsianet News Malayalam

6 വര്‍ഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍!

പിടിയിലായവരില്‍ ഏറെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ 

First Published Apr 5, 2022, 11:23 AM IST | Last Updated Apr 5, 2022, 11:23 AM IST

സംസ്ഥാനത്ത് 6 വര്‍ഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍! പിടിയിലായവരില്‍ ഏറെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍