'ടെസ്റ്റ് റിസൾട്ട് എന്തായാലും തിരിച്ചെത്തുന്ന പ്രവാസികൾക്ക് 14 ദിവസം നിർബന്ധിത നിരീക്ഷണം'
വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത എല്ലാ യാത്രക്കാരും രോഗലക്ഷണമില്ലെങ്കിലും റാപിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രാജ്യത്തുനിന്നെത്തുന്നവരും എൻ 95 മാസ്ക്, ഫേസ് ഷീൽഡ്,കയ്യുറ എന്നിവ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.