മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നിർബന്ധം

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നിര്‍ബന്ധമാക്കി. ഓരോരുത്തര്‍ക്കും ബാത്‌റൂം അടക്കമുള്ള ഓരോ മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നെഗറ്റീവ് ആകുന്നവര്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം ജോലി തുടരാം.
 

Video Top Stories