Asianet News MalayalamAsianet News Malayalam

മാര്‍ച്ച് മുതല്‍ 14കാരി നേരിട്ടത് ക്രൂര പീഡനം, മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

എറണാകുളം മഞ്ഞുമലില്‍ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഉത്തര്‍പ്രദേശിലേക്ക് പോകാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ അയല്‍ക്കാര്‍ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്.