കേരളത്തില്‍ 1400 തടവുകാര്‍ പുറത്ത്, പരോള്‍ വ്യവസ്ഥ ഉദാരമാക്കി ജയില്‍ വകുപ്പ്

കൊവിഡ് പശ്ചാത്തലത്തില്‍ 1400 തടവുകാര്‍ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. പരോള്‍ ഇനിയും ഉദാരമാക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും 60 വയസ് കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും പരോള്‍ നല്‍കണമെന്ന് ശുപാര്‍ശയുണ്ട്.
 

Video Top Stories