രോബാധിതരേക്കാള്‍ രോഗമുക്തി കൂടിയ ദിനം, 1715 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗബാധ


സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്കാണ് രോഗമുക്തി. സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്കാണ് രോഗബാധ. ഇതില്‍ ഉറവിടമറിയാത്ത 92 കേസുകളുമുണ്ട്. ഇന്ന് നാല് മരണവും സ്ഥിരീകരിച്ചു.
 

Video Top Stories