കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 15 പേര്‍ ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ആകെ നാല് നിയന്ത്രിത മേഖലകള്‍. ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നാളെ അടക്കും. 149 പേരാണ് കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 15 പേരും. 

Video Top Stories