ഇന്ന് 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19; തുടര്‍ച്ചയായ പതിമൂന്നാം ദിവസവും നൂറിലേറെ പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് രോഗമുക്തി.86 പേര്‍ വിദേശത്ത് നിന്നുംമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 81 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശിയുടെ സ്രവ പരിശോധനാ ഫലവും പോസിറ്റീവായി.
 

Video Top Stories