കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ്: 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ പതിനാലാം ദിവസവും നൂറിലധികം രോഗികള്‍. 106 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍.  
 

Video Top Stories