Asianet News MalayalamAsianet News Malayalam

1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, പരിശോധിച്ചത് 20215 സാമ്പിളുകള്‍ മാത്രം

കേരളത്തില്‍ പുതുതായി 1648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2246 പേരാണ് രോഗമുക്തി നേടിയത്. ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 22066 പേരാണ്.