'ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോയവരെ കണ്ടെത്താൻ ബുദ്ധിമുട്ട്, ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം'

ഇന്നലെ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തലസ്ഥാനത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസേന നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന സ്ഥാപനത്തില്‍ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തുകയെന്നത് ബുദ്ധിമുട്ടാണെന്നും തുണിക്കടയിൽ പോയവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് ഇന്ന്  301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 16 പേരുടെ രോഗ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
 

Video Top Stories