കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ ലഭിച്ചത് 14.6 സെന്റിമീറ്റര്‍ മഴ. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.
 

Video Top Stories