Asianet News MalayalamAsianet News Malayalam

പീഡനത്തിനിരയായതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഇടുക്കിയിൽ പീഡനത്തിനിരയായതിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയായ ദളിത് പെൺകുട്ടി മരിച്ചു. 65% പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഇന്നലെ രാത്രിയോടെയാണ് വഷളായത്. 