15ാം വയസുമുതല്‍ വീട്ടിലും ലോഡ്ജിലുമായി പീഡിപ്പിച്ചു, പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ യുവാവ് കുടുങ്ങി

പതിനേഴുകാരിയെ മൂന്നുകൊല്ലമായി പീഡിപ്പിച്ചിരുന്ന യുവാവിനെ മലപ്പുറം പെരുമ്പടപ്പില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച കാമുകന്റെ വീട്ടിലെത്തി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
 

Video Top Stories