കാസര്‍കോട് 18 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്!

കാസര്‍കോട് ഇന്ന് 18 പേര്‍ക്ക് കൊവിഡ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. രണ്ട് പേര്‍ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories