ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ജില്ലയില്‍ 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 307 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
 

Video Top Stories