സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 126 പേര്‍

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ കണ്ണൂര്‍,കാസര്‍കോടും, മലപ്പുറത്തും മൂന്ന് വീതം, തൃശൂര്‍ 2, ഇടുക്കിയിലും വയനാട്ടിലും ഒന്ന് എന്നിങ്ങനെയാണ് കണക്ക്. 

Video Top Stories