Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ബോംബേറില്‍ കാല്‍ നഷ്ടമായ അസ്‌ന സ്വന്തം നാട്ടില്‍ ഡോക്ടറായി എത്തി

കണ്ണൂര്‍ വെറുവാഞ്ചേരിയിലെ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി അസ്‌ന ഇന്ന് ചുമതലയേറ്റു. 2000 സെപ്തംബറിലാണ് അസ്‌നക്ക് ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ടത് . ബിജെപി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍