സമ്പര്‍ക്കത്തിലൂടെ രോഗബാധിതരേറുന്നു, ഇന്നുമാത്രം സ്ഥിരീകരിച്ചത് 35 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 167 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്.
 

Video Top Stories